Category: US News

ഇന്ത്യയുമായുള്ള ബന്ധം ശക്തം; കൊറോണയ്‌ക്ക് ശേഷമുള്ള തുടര്‍പ്രവര്‍ത്തനത്തിലും പസഫിക്കിലും ഇന്ത്യ മുഖ്യപങ്കാളി : അമേരിക്ക

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം കുറ്റമറ്റതും ശക്തവുമാണെന്ന് വിദേശകാര്യ ഡെപ്യൂട്ടി...

Read More

ഫോബ്‌സ് മാസിക സമ്പന്നരുടെ പട്ടിക പുറത്തിറക്കി; 25 വര്‍ഷത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപില്ലാത്ത ആദ്യ പതിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ സമ്ബന്നരുടെ പട്ടികയില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് പുറത്ത്. ഫോബ്‌സ് മാസിക...

Read More

ഏഴ് വയസ്സുള്ള മകന്റെ പക്കല്‍ നിന്നും വീട്ട് വാടകയും വൈദ്യുതി ബില്ലിനുള്ള തുകയും ഈടാക്കി അമ്മ

വാഷിംഗ്ടണ്‍: കുട്ടികള്‍ക്ക് പണത്തിന്റെ മൂല്യം അറിയില്ല. അവരെ അത് പഠിപ്പിക്കാന്‍ പല മാര്‍ഗങ്ങളാണ്...

Read More

ഇന്ത്യയടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് അമേരിക്ക നീക്കി

വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് അമേരിക്ക നീക്കി....

Read More

ചൊവ്വ പര്യവേഷണത്തിൽ നിർണായക നേട്ടം ; പാറക്കല്ലുകൾ ശേഖരിച്ച് റോവർ

വാഷിംഗ്ടൺ: ചൊവ്വ പരിവേഷണത്തിൽ പുതിയ കാൽവെപ്പ്.നാസയുടെ പെർസീവറൻസ് റോവർ ചൊവ്വയിൽ നിന്ന് പാറക്കല്ലുകൾ...

Read More

“ഇന്നും ഓർക്കുന്നു”; വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവർപ്പിച്ച് ജോ ബൈഡൻ

ന്യൂയോർക്ക്: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവർപ്പിച്ച് അമേരിക്കൻ...

Read More

അമേരിക്കയിലെ ഇഡ ചുഴലിക്കാറ്റ്; മരണസംഖ്യ 82 ആയി; ചൂട് സഹിക്കാനാകാതെയും മരണമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിൽ കനത്ത നാശം വിതച്ച ഇഡ ചുഴലിക്കാറ്റിൽ മരണസംഖ്യ 82 ആയി. യുഎസിലെ തെക്ക്-കിഴക്കൻ...

Read More

അമിത ലഹരി ഉപയോഗം; ‘ദി വയര്‍’ താരം മൈക്കല്‍ വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: ​അമേരിക്കയിലെ ‘ദി വയര്‍’ ടെലിവിഷന്‍ ത്രില്ലര്‍ പരമ്ബരയില്‍ ശ്രദ്ധേയമായ...

Read More

അഫ്ഗാനിലെ താലിബാൻ അധിനിവേശം; ഇന്ത്യയുടെ ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ട് ;അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റി: മുൻ അമേരിക്കൻ രഹസ്യാന്വേഷണ മേധാവി

വാഷിംഗ്ടൺ: താലിബാന്റെ അഫ്ഗാനിലെ അധിനിവേശത്തിൽ ഇന്ത്യ ഉയർത്തുന്ന ആശ ങ്കയ്‌ക്ക് അടിസ്ഥാനമുണ്ടെന്ന്...

Read More
Loading

Recent Posts

Don’t Miss This