അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി ഒഫ് യൂണിവേഴ്സൽ ഗ്ലോബൽ പീസിൻ്റെ ഓണറി ഡോക്ട്രറേറ്റ് കേന്ദ്രമന്ത്രിയും റിപ്പബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ രാംദാസ് അത്താവലയ്ക്ക് മുംബൈയിൽ വച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ വച്ച് അക്കാദമി ചെയർമാൻ ഡോ.മധു കൃഷ്ണൻ സമ്മാനിച്ചു.അദ്ദേഹത്തിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് ഓണറി ഡോക്ട്രറേറ്റ് .നിരവധി പൗരപ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
രാംദാസ് അത്താവലയ്ക്ക് ഡോക്ട്രറേറ്റ്
