ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ലെ ഭി​ല്‍​വാ​ര​യി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ നാ​ല് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഈ ​മാ​സം സം​സ്ഥാ​ന​ത്ത് ര​ണ്ടാ​മ​ത്തെ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​മാ​ണി​ത്. ര​ണ്ടാ​ഴ്ച മു​മ്ബ് ഭ​ര​ത്പൂ​ര്‍ ജി​ല്ല​യി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ ഏ​ഴ് പേ​ര്‍ മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ മ​ണ്ഡ​ല്‍​ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് ഗ​ജേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു