തൃ​ശൂ​ര്‍: മ​ല​യാ​ള​ത്തി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ മ​റു​പ​ടി മ​ല​യാ​ള​ത്തി​ല്‍ ത​ന്നെ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
മ​ല​യാ​ള​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ​യാ​ള്‍​ക്ക് ഇം​ഗ്ലീ​ഷി​ല്‍ മ​റു​പ​ടി ന​ല്‍​കി​യ സം​സ്ഥാ​ന പൊ​ലീ​സ് പ​രാ​തി പ​രി​ഹാ​ര അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ ‘നേ​ര്‍​ക്കാ​ഴ്ച’ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​രു​ന്ന​തും അ​ര്‍​ധ ജു​ഡീ​ഷ്യ​ല്‍ പ​ദ​വി​യു​ള്ള​തു​മാ​യ സം​സ്ഥാ​ന പൊ​ലീ​സ് പ​രാ​തി പ​രി​ഹാ​ര അ​തോ​റി​റ്റി മാ​ത്രം ഉ​ത്ത​ര​വു​ക​ളും മ​റു​പ​ടി​ക​ളും ഇം​ഗ്ലീ​ഷി​ല്‍ മാ​ത്ര​മാ​ണ്​ ന​ല്‍​കി​യി​രു​ന്ന​ത്.
നേ​ര്‍​ക്കാ​ഴ്ച അ​സോ​സിേ​യ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ്, മു​ന്‍ ഡി.​ജി.​പി ടി.​പി. സെ​ന്‍​കു​മാ​ര്‍ അ​ട​ക്ക​മു​ള്ള ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ല്‍​കി​യ പ​രാ​തി​ക്കാ​ണ് ഇം​ഗ്ലീ​ഷി​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. പ​രാ​തി പ​രി​ശോ​ധി​ച്ച ഔ​ദ്യോ​ഗി​ക ഭാ​ഷാ​വ​കു​പ്പ് മ​ല​യാ​ള​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​ക്ക് ഇം​ഗ്ലീ​ഷി​ല്‍ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും മ​ല​യാ​ള​ത്തി​ല്‍ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ത​ട​സ്സ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ വി​ശ​ദ റി​പ്പോ​ര്‍​ട്ടും പൊ​ലീ​സ് പ​രാ​തി പ​രി​ഹാ​ര അ​തോ​റി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​തോ​റി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്​​റ്റി​സ് കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, റി​ട്ട. ജി​ല്ല ജ​ഡ്ജ് പി. ​മു​ര​ളീ​ധ​ര​ന്‍, മു​ന്‍ ഡി.​ജി.​പി​മാ​രാ​യ കെ.​എ​സ്. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, കെ.​പി. സോ​മ​രാ​ജ​ന്‍ എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.
മ​ല​യാ​ള​ത്തി​ല്‍ ഉ​ത്ത​ര​വു​ക​ള്‍ ന​ല്‍​കാ​ന്‍ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​മൊ​ന്നും സ​ര്‍​ക്കാ​റി​ല്‍ നി​ന്ന്​ ല​ഭി​ച്ച​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​രു​ന്നി​െ​ല്ല​ന്നും പൊ​ലീ​സ് ആ​ക്‌ട് ഒ​ഴി​കെ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളെ​ല്ലാം ഇം​ഗ്ലീ​ഷി​ലാ​ണെ​ന്നും വി​ശ​ദീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​തി​ക്കാ​ര​ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ ഉ​ത്ത​ര​വ് മ​ല​യാ​ള​ത്തി​ല്‍ ന​ല്‍​കാ​മെ​ന്നും മ​റു​പ​ടി ന​ല്‍​കി.