തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍ കൂടി. എട്ട് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 404 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകള്‍
പാലക്കാട് – കുലുക്കല്ലൂര്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21)
കൊല്ലം – ഇട്ടിവ (1, 8), തൃക്കരുവ (5)
തിരുവനന്തപുരം – അഴൂര്‍ (സബ് വാര്‍ഡ് 11)
ഇടുക്കി – കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 5, 7, 9).