ഇന്ത്യാബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ 2021 ലെ ഇന്ത്യ സ്റ്റാര്‍ റിപ്പബ്ലിക്ക് അവാര്‍ഡ് ഡോ.എന്‍.ജയപ്രകാശ് ശര്‍മ്മയ്ക്ക്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയും തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം കലാപീഠം പ്രിന്‍സിപ്പാളുമാണ്. 2013 ല്‍ ഭാരത സര്‍ക്കാര്‍ മാനവ വിഭവശേഷി മന്ത്രാലയം സീനിയര്‍ ഫെലോഷിപ്പ് നല്‍കി ആദരിച്ചിട്ടുണ്ട്.