ഗോവ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ ഉള്ള ഇന്ന് ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ഹൈദ്രാബാദ് എഫ്സി, ജംഷഡ്പൂരിനെ നേരിടും.

17 പോയിന്റുള്ള ഹൈദ്രാബാദ് നാലാം സ്ഥാനത്തും, 13 പോയിന്റുള്ള ജംഷഡ്പൂര് ഒമ്ബതാം സ്ഥാനത്തുമാണ് നിലവില്‍ പോയിന്റ് പട്ടികയില്‍.