വാഷിംഗ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ അതിവേഗത്തിലാക്കി. ഇംപീച്ച്മെന്റ് നടപടികള്‍ അടുത്ത മാസം എട്ടിന് ആരംഭിക്കുമെന്നും അറിയിച്ചു .
ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തില്‍ വിചാരണ നടക്കുമെന്നും വ്യക്തമാക്കി . കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം.
ജനപ്രതിനിധി സഭയില്‍ 197-നെ തിരേ 232 വോട്ടുകള്‍ക്കാണ് ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടത്. ട്രംപിപ്പിനെ 10 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തു.