റാന്നി JCI ഹില്‍വാലിയുടെ 2022 ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് ക്ലാസിക് കണ്‍സ്ട്രക്ഷന്‍സ് ഉടമ K T മാത്യു കല്ലുംപുറത്തിനു മുന്‍ MLA രാജു എബ്രഹാം നല്‍കി. റാന്നി JCI യുടെ 2023 വര്‍ഷത്തെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു അവാര്‍ഡ് വിതരണം. സോണ്‍ പ്രസിഡന്റ് ശ്യാം കുമാര്‍, വൈസ് പ്രസിഡന്റ് അവിനാഷ് നായര്‍, ഡോ. വിനോദ് വിശ്വനാഥ്, തമ്പി എബ്രഹാം, സുനു സ്‌കറിയ, ആനന്ദ് അലക്‌സ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് CV മാത്യു എന്നിവര്‍ പ്രസംഗിച്ചു. തരുണ്‍ തമ്പി അധ്യക്ഷത വഹിച്ചു.
ജെസിഐ അവാര്‍ഡ് മാത്യു കല്ലുംപുറത്തിന്
