മുംബൈ: ബോളിവുഡ് താരം രാഖി സാവന്തിന്റെ അമ്മ ജയ സാവന്ത് അന്തരിച്ചു. 73 വയസായിരുന്നു. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മയുടെ മരണവിവരം രാഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
അമ്മയുടെ മരണം താങ്ങാനായില്ല,, ആശുപത്രി മുറിയില്‍ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്
