തിരുവനന്തപുരം: 12കോടി സമ്മാനത്തുകയുളള സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവര്‍ഷ ബംബര്‍ നറുക്കെടുത്തു. തിരുവനന്തപുരത്ത് വിറ്റ XG 358753 എന്ന ടിക്കറ്റിന്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ നമ്ബരുകളിലുള്ള ടിക്കറ്റുകള്‍ക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353 എന്നീ നമ്ബരുകളിലുള്ള ടിക്കറ്റുകള്‍ക്ക്.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ – XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ നമ്ബരുകളിലുള്ള ടിക്കറ്റുകള്‍ക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ – XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353 എന്നീ നമ്ബരുകളിലുള്ള ടിക്കറ്റുകള്‍ക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ – XA 377658 XB 641448 XC 636924 XD 336083 XE 649041 XG 493179. അഞ്ചാം സമ്മാനം ഒരുലക്ഷം രൂപ- 25984 9740.ആറാം സമ്മാനം- 5000 രൂപ 0002 0125 0179 0444 0755 0947 1039 1308 2040 2445 2837 3772 4169 4185 4521 4634 5004 5424 5934 6249 6386 6832 6949 7653 8626 8645 8853 8974 9460 9541.