തിരുവനന്തപുരം: മദ്യവില കൂട്ടാനുള്ള എക്സൈസ് വകുപ്പിന്‍്റെ തീരുമാനത്തെ ചൊല്ലി നിയമസഭയില്‍ തര്‍ക്കം . പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമാണ് ഇക്കാര്യത്തില്‍ ഏറ്റുമുട്ടിയത്

രാജ്യത്തെ കുത്തക മദ്യകമ്ബനികളെ സഹായിക്കാനാണ് ഇപ്പോള്‍ തിരക്കിട്ട് മദ്യവില വര്‍ധിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

കേരളത്തില്‍ മദ്യവില വര്‍ധിപ്പിക്കാന്‍ കാരണം എല്‍ഡിഎഫ് മുന്നണിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനാണെന്നും അദ്ദേഹം വെളിപ്പെടുത്തി .

മദ്യവില വര്‍ധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എകെജി സെന്‍്റര്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു .