വാകത്താനം : സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗം പരേതനായ എം കെ രാഘവന്റെ ഭാര്യ തങ്കമ്മ രാഘവൻ (87)നിര്യാതയായി. സംസ്കാരം 27 – 11 – 2022 ഞായർ 3 മണിക്ക് വീട്ടുവളത്തിൽ. മക്കൾ :എം ആർ രാജമ്മ ,എം ആർ ജഗദമ്മ , എം ആർ വിജയൻ , എം ആർ രാജു. മരുമക്കൾ: പരേതനായ സോമൻ ഈഴക്കുന്നേൽ , കുഞ്ഞുമോൻ പയ്യപ്പാടി, ഷീല കാടമുറി പരേതയായ രാധാമണി കട്ടപ്പന