അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന്​ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ധ​ന​ശേ​ഖ​ര​ണം രാ​ഷ്​​ട്ര​പ​തി, പ്ര​ധാ​ന​മ​​ന്ത്രി, മു​ഖ്യ​മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന്​ സം​ഭാ​വ​ന സ്വീ​ക​രി​ച്ച്‌​ ​ ഇൗ ​മാ​സം 14ന്​ ​ആ​രം​ഭി​ക്കും. ന​ടീ​ന​ട​ന്മാ​ര്‍, എ​ഴു​ത്തു​കാ​ര്‍ തു​ട​ങ്ങി​യ​വ​രി​ല്‍​നി​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ക്കു​മെ​ന്നു​പ​റ​ഞ്ഞ വി.​എ​ച്ച്‌.​പി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മി​ലി​ന്ദ്​ പ​ര​ന്ദേ, ബി.​ജെ.​പി​ക്കാ​ര​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി​മാ​രെ​യും ഈ ​ല​ക്ഷ്യ​വു​മാ​യി സ​മീ​പി​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി. ​​

അയോദ്ധ്യയിലെ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന എല്ലാവരില്‍ നിന്നും പണം സ്വീകരിക്കാനാണ് തീരുമാനം. എല്ലാവരും ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ആദിവാസി ഊരുകള്‍ , മലയോര പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സംഭാവന തേടും.ഗുജറാത്തില്‍ ഒരു കോടി ആളുകളില്‍ നിന്നും ധനസമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നത്.