ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചു. രാ​ജ​സ്ഥാ​ന്‍, മ​ധ്യ പ്ര​ദേ​ശ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, ഉ​ത്തര്‍ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഛത്തീസ്ഗഢ് തുടങ്ങി നിരവധിയിടങ്ങളില്‍ കോ​ഴി​ക​ള്‍ അ​സാ​ധാ​ര​ണ​മാ​യ നി​ല​യി​ല്‍ ചാ​വു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. തുടര്‍ന്ന് പ​ക്ഷി​ക​ളു​ടെ സാമ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. അതേസമയം സ​മാ​ന രീ​തി​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​ഴി​ക​ള്‍ ച​ത്തൊ​ടു​ങ്ങു​ന്നു​ണ്ട്. ഇ​വ​യു​ടെ സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.