കുവൈറ്റ് : കുവൈത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 1,52,978 ആയി ഉയര്‍ന്നു. ഇന്ന് 12,279 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 540 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇന്ന് 224 പേര്‍ രോഗ മുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,48,239 ആയി ഉയര്‍ന്നു .