ടികാംഗഡിലെ ഹത ഗ്രാമത്തിൽ നിസാര പ്രശ്‌നത്തിന്‍റെ പേരിൽ മൂന്ന് പേർ ചേർന്ന് സ്ത്രീയെ ആക്രമിക്കുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രഞ്ജരി കുശ്വാഹ, കമലേഷ് കുശ്വാഹ, രാംകാലി കുശ്വാഹ എന്നിവർ ചേർന്നാണ് സ്ത്രീയെ ആക്രമിച്ചത്. സെപ്റ്റംബർ നാലിന് മാലിന്യം കളയാൻ പോയ സ്ത്രീയെ മൂന്ന് പേരും ചേർന്ന് അസഭ്യം പറഞ്ഞിരുന്നു. യുവതിയും തിരിച്ച് പ്രതികരിച്ചു.