സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ നിര്യാണത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അനുശോചിച്ചു. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് തീരാനഷ്‌ടമാണെന്ന് അദ്ദേഹം പറഞ്ഞു.