കോട്ടയം: ആദരണീയ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള സേവപാക്ഷികത്തിന്റെ ഭാഗമായി കർഷക മോർച്ച അഖിലേന്ത്യാതലത്തിൽ നടത്തുന്ന വൃക്ഷത്തൈ നടീൽ യജ്ഞത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ പുതുപ്പള്ളി മണ്ഡലം വൃക്ഷ തൈ നടീലും വിതരണവും പനച്ചിക്കാട് പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. സുമ മുകുന്ദൻ, ശ്രീമതി പ്രിയ കുമാരി, Dr. ലിജി വിജയകുമാർ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു

കർഷക മോർച്ച ജില്ല അധ്യക്ഷൻ
ജയപ്രകാശ് വാകത്താനം സംസ്ഥാന സെക്രട്ടറി
NC മോഹൻ ദാസ്,
P. സുനിൽ കുമാർ
(BJP സംസ്ഥാന കൗൺസി
ൽ )
ബി ജെ പി ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ
വിനോദ് കുമാർ മണ്ഡലം ട്രഷർ, കർഷകമോർച്ച മണ്ഡലം പ്രസി.. അനികുമാർ തൃക്കോതമംഗലം, സനൽകുമാർ, അജികുമാർ, മണി ചെങ്ങളംക്കാട്ട്, മഹേഷ്, സുരേഷ് ഇരവിനെല്ലുർ എന്നിവർ പങ്ക് എടുത്തു.