ക്‌ടോബര്‍ 1 മുതല്‍ 15 വരെ ബംഗ്ലാദേശിലെ സില്‍ഹെറ്റില്‍ നടക്കാനിരിക്കുന്ന 2022ലെ ഏഷ്യ കപ്പ് ടി20ക്ക് ആയുള്ള ഇന്ത്യന്‍ ടീമിനെ അഖിലേന്ത്യാ വനിതാ സെലക്ഷന്‍ കമ്മിറ്റി ഇന്ന് തിരഞ്ഞെടുത്തു. ഹര്‍മന്‍പ്രീത് കോര്‍ ആണ് ഇന്ത്യയെ നയിക്കുന്നത്. സ്മൃതി മന്ദാന ആണ് വൈസ് ക്യാപ്റ്റന്‍. പരിക്ക് മാറിയ ജമിമ സ്ക്വാഡില്‍ തിരികെയെത്തി. ശ്രീലങ്കയ്‌ക്കെതിരെ ആണ് ഉദ്ഘാടന ദിവസത്തിലെ ഇന്ത്യയുടെ മത്സരം. പാകിസ്ഥാന്‍, മലേഷ്യ, യുഎഇ എന്നിവരെയും ഇന്ത്യ നേരിടും.

India’s squad

Harmanpreet Kaur (Captain), Smriti Mandhana (vice-captain), Deepti Sharma, Shafali Verma, Jemimah Rodrigues, Sabbineni Meghana, Richa Ghosh (wicket-keeper), Sneh Rana, Dayalan Hemalatha, Meghna Singh, Renuka Thakur, Pooja Vastrakar, Rajeshwari Gayakwad, Radha Yadav, K.P. Navgire

Standby players: Taniyaa Sapna Bhatia, Simran Dil Bahadur.