നടന്‍ ജഗതി ശ്രീകുമാറിന് മകള്‍ ശ്രീലക്ഷ്മിയുടെ പിറന്നാള്‍ ആശംസകള്‍ . കുഞ്ഞായിരിക്കുമ്ബോള്‍ ജഗതിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മകള്‍ അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

പിറന്നാള്‍ ആശംസകള്‍ പപ്പാ.. ഞാന്‍ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ..- ശ്രീലക്ഷ്മി കുറിച്ചു.