പു​ളി​ക്ക​ല്‍: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ സി​യാം​ക​ണ്ടം കോ​ഴി​ക്കാ​ട്ട്കു​ന്ന് സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്രി​ക​ന്‍​ മ​രി​ച്ചു. പ​രേ​ത​നാ​യ കെ.​പി. ഹ​സ്സ​ന്‍കു​ട്ടി​യു​ടെ മ​ക​ന്‍ റാ​ഫി​യാ​ണ്​ (45) ​ മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച 5.30നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മാ​താ​വ്: ഉ​മ്മാ​ച്ചു​ക്കു​ട്ടി. ഭാ​ര്യ: സോ​ഫി​യ ക​രി​പ്പൂ​ര്‍. മ​ക്ക​ള്‍: നി​ഹാ​ല ഖാ​ത്തൂ​ന്‍, റാ​ഹി​ല (പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി), ആ​ദി ഹ​സ​ന്‍. മ​രു​മ​ക​ന്‍: അ​ന​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് ഹ​നീ​ഫ, മു​സ്ത​ഫ, അ​ബ്​​ദു​ല്‍ക​രീം, ഹ​സൈ​നാ​ര്‍ (സൗ​ദി), മ​ന്‍സൂ​ര്‍ (മ​ലേ​ഷ്യ), ഫൈ​സ​ല്‍ (ദു​ബൈ), ഖൈ​റു​ന്നി​സ, ഫാ​ത്തി​മ, ഫൗ​സി​യ, സാ​ഹി​റ, റ​ഹ്മ​ത്ത്.