കൊ​ച്ചി: കൊ​ച്ചിയില്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേരെ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി . ബി​ജു ഭാ​ര്യ അ​ന്പി​ളി, മ​ക്ക​ള്‍ അ​ശ്വ​തി, അ​ര്‍​ജു​ന്‍ എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ക്ക​ള്‍ ര​ണ്ടു പേ​രും ഹാ​ളി​ലും, ബി​ജു​വും ഭാ​ര്യ​യും കി​ട​പ്പു​മു​റി​യി​ലു​മാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത് . ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ട​ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നിഗമനം .