വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദം അ​മേ​രി​ക്ക​യി​ലും സ്ഥി​രീ​ക​രി​ച്ചു. കൊ​ള​റാ​ഡോ എന്ന സം​സ്ഥാ​ന​ത്താ​ണ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ല്‍​ബ​ര്‍​ട്ട് കൗ​ണ്ടി​യി​ല്‍ 20 വ​യ​സു​ള്ള യു​വാ​വി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. എന്നാല്‍ ഇ​യാ​ള്‍ വി​ദേ​ശ യാ​ത്ര ന​ട​ത്തി​യി​ട്ടു​മി​ല്ല. എ​ങ്ങ​നെ രോ​ഗം ബാ​ധി​ച്ചു​വെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.

രോ​ഗി​യു​ടെ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യും സ്ഥി​തി​ഗ​തി​ക​ള്‍ വ​ള​രെ സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍ ജേ​ര്‍​ഡ് പോ​ളി​സ് അ​റി​യി​ച്ചു.