കോഴിക്കോട്: കോഴിക്കോട് പോലീസിന് നേരെ ഗുണ്ടാ ആക്രമണം. ടൗണ്‍ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്.
ജീപ്പിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പോലീസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. പോലീസ് ഓഫീസര്‍ ജയ്സണിന് പരിക്കേറ്റു.
പട്രോളിംഗ് നടത്തുന്നതിനിടെ ചിലര്‍ ഓടി മാറുന്നത് പോലീസ് കണ്ടു . തുടര്‍ന്ന് എഎസ്ഐയും ഹോംഗാര്‍ഡും ഇവര്‍ക്ക് പിന്നാലെ ഓടി.അതിനിടെയാണ് കല്ലേറുണ്ടായത്.
കോഴിക്കോട് ജില്ലയില്‍ പോലീസിന് നേരെയുള്ള ഗുണ്ടാ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു
