കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വീണ്ടും യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം . തുടര്‍ന്ന് ആലപ്പുഴ സ്വദേശിനി പോലീസില്‍ പരാതി നല്കി.
ക്രിസ്മസ് ദിനത്തില്‍ മാളിലെ രണ്ടാം നിലയില്‍ വച്ചാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നാണ് ആലപ്പുഴ സ്വദേശിനി പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു . സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത പോലീസ് തിരിച്ചറിയാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം;പോലീസില്‍ പരാതി നല്കി ആലപ്പുഴ സ്വദേശിനി
