നിലമ്പൂരിൽ (Nilambur)  കുടുംബവഴക്കിനിടെ വീട്ടമ്മക്ക് കുത്തേറ്റു (Woman Stabbed) . ചക്കാലക്കുത്ത് സ്വദേശി സ്മിതയ്ക്കാണ് കുത്തേറ്റത്.  പരിക്കേറ്റ സ്മിതയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.