വാകത്താനം മുള്ളനളയ്ക്കൽ അനിൽവിഹാറിൽ എം. അയ്യപ്പൻ( 88 വയസ്സ് , റിട്ട. അസി.എൻജിനീയർ KSEB ) അന്തരിച്ചു. വാകത്താനം SNDP ശാഖ മുൻ പ്രസിഡന്റ് , KSEB പെൻഷണേഴ്സ് അസ്സോയിഷൻ കേന്ദ്രകമ്മറ്റിയംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ശവദാഹം നാളെ ചൊവ്വാഴ്ച( 29/3/22) 3 പി.എം. ന് വീട്ട് വളപ്പിൽ . ഭാര്യ പരേതയായ കെ.എ. ചെല്ലമ്മ പരിയാരം കുന്നേലായ വാഴക്കുളത്ത് കുടുംബാംഗമാണ്.

മക്കൾ – അനിൽ കുമാർ ( മുള്ളനളയ്ക്കൽ ഏജൻസീസ്, കർഷക മോർച്ച സംസ്ഥാന സമിതിയംഗം, (മാനേജിങ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ കേരള ഡോട്ട് കോം), സുനിൽകുമാർ ( ഗവ:ഐ.ടി. ഐ , പെരുവ) അനിത സാബു ( മുൻസിഫ് കോർട്ട്, കാഞ്ഞിരപ്പളി ),  സുനിത ബിജു ( അബുദാബി) മരുമക്കൾ – ജ്യോതി അനിൽ, സിനിമോൾ. കെ.എസ് . ( കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ചങ്ങനാശേരി) കെ വി സാബു (അബുദാബി ) ബിജു കുമാർ പി.എസ് ( അബുദാബി ) കൊച്ചു മക്കൾ- അനിൽ ആദിത്യ, അനിൽ ഗായത്രി, അരവിന്ദ്. എസ് . കുമാർ , ജാൻകി എസ് , അശ്വിൻ . കെ. സാബു. സിയാന്ത്. കെ . സാബു , അക്ഷയ് . പി ബിജു, അഭിഷേക്. പി. ബിജു.