വാകത്താനം: മുള്ളനളയ്ക്കല്‍ അനില്‍വിഹാറില്‍ എം. അയ്യപ്പന്‍( 88 വയസ്സ് , റിട്ട. അസി.എന്‍ജിനീയര്‍ KSEB ) അന്തരിച്ചു. ശവദാഹം നാളെ ചൊവ്വാഴ്ച( 29/3/22) ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് വീട്ട്‌വളപ്പില്‍. മക്കള്‍ – അനില്‍ കുമാര്‍ (ചീഫ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ കേരള ഡോട്ട് കോം), സുനില്‍ കുമാര്‍, അനിത സാബു, സുനിത ബിജു.