പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​ഷ​മ​ദ്യ​ദു​ര​ന്ത​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

മരിച്ച അ​ഞ്ചു പേരുടെ ആ​ന്ത​രികാവയ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വരാനുണ്ട് .​ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇത് സം​ബ​ന്ധി​ച്ച വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ.ഇവര്‍ കുടിച്ചത് വ്യാ​വ​സാ​യി​ക സ്പി​രി​റ്റാ​ണോയെന്ന് സം​ശ​യ​മുണ്ട് .