കോ​ട്ട​യം : ഗാ​ന്ധി​ന​ഗ​റി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നിരവധി പേ​ര്‍​ക്ക് പ​രി​ക്ക് . ത​മി​ഴ്നാ​ട്ടി​ലെ ശ​ങ്ക​ര​ന്‍​കോ​വി​ലി​ല്‍ നി​ന്ന് ചാ​ല​ക്കു​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടെ​മ്പോ​ട്രാ​വ​ല​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് . ട്രാ​വ​ല​റി​ലു​ണ്ടാ​യി​രു​ന്ന​ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ​രി​ക്കേറ്റു .

ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം . പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു . കോ​ട്ട​യ​ത്തു നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ആ​ളു​ക​ളെ പു​റ​ത്തെടു​ത്ത​ത്.