കോ​ട്ട​യം: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ജി​ല്ല​യാ​യി കോ​ട്ട​യം. ഇ​ന്ന് 758 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

754 പേ​ര്‍​ക്കും സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു പേ​ര്‍ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു നി​ന്നെ​ത്തി​യ​വ​രാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 340 പു​രു​ഷ​ന്‍​മാ​രും 328 സ്ത്രീ​ക​ളും 90 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

60 വ​യ​സി​നു മു​ക​ളി​ലു​ള്ള 120 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 5403 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 42565 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ച്‌

കോ​ട്ട​യം -64
കി​ട​ങ്ങൂ​ര്‍ -40
ച​ങ്ങ​നാ​ശേ​രി – 33
വാ​ഴ​പ്പ​ള്ളി-26
ത​ല​യോ​ല​പ്പ​റമ്പ്, മാ​ട​പ്പ​ള്ളി -24

തൃ​ക്കൊ​ടി​ത്താ​നം, വെ​ച്ചൂ​ര്‍ -22
ചി​റ​ക്ക​ട​വ്, പാ​ലാ, കു​റി​ച്ചി -20
അ​യ്മ​നം -19
വെ​ളി​യ​ന്നൂ​ര്‍ – 18
ക​ങ്ങ​ഴ – 16
ടി.​വി പു​രം, മു​ണ്ട​ക്ക​യം – 15

മീ​ന​ച്ചി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി, ഏ​റ്റു​മാ​നൂ​ര്‍, പ​ള്ളി​ക്ക​ത്തോ​ട് – 14
ത​ല​യാ​ഴം-13
കാ​ണ​ക്കാ​രി – 12
ക​ട​പ്ലാ​മ​റ്റം, അ​തി​ര​മ്പു​ഴ, വൈ​ക്കം, പ​ന​ച്ചി​ക്കാ​ട് – 11
വെ​ള്ളാ​വൂ​ര്‍, ക​രൂ​ര്‍ – 10
മു​ത്തോ​ലി – 9

ഭ​ര​ണ​ങ്ങാ​നം, ഉ​ഴ​വൂ​ര്‍, കൂ​രോ​പ്പ​ട, ഉ​ദ​യ​നാ​പു​രം, ഈ​രാ​റ്റു​പേ​ട്ട, അ​ക​ല​ക്കു​ന്നം – 8
തി​ട​നാ​ട്, ത​ല​പ്പ​ലം, വാ​ഴൂ​ര്‍, ക​റു​ക​ച്ചാ​ല്‍, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര – 7
എ​രു​മേ​ലി, കോ​രു​ത്തോ​ട്, ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട് – 6
ഞീ​ഴൂ​ര്‍, എ​ലി​ക്കു​ളം, ക​ട​നാ​ട്, മേ​ലു​കാ​വ്, അ​യ​ര്‍​ക്കു​ന്നം, മു​ള​ക്കു​ളം, കൊ​ഴു​വ​നാ​ല്‍ – 5

വാ​ക​ത്താ​നം, പാ​യി​പ്പാ​ട്, പാ​റ​ത്തോ​ട്, ചെമ്പ്
, പൂ​ഞ്ഞാ​ര്‍, കു​മ​ര​കം, ക​ല്ല​റ – 4
മ​റ​വ​ന്തു​രു​ത്ത്, പാ​മ്പാ​ടി, വി​ജ​യ​പു​രം,തി​രു​വാ​ര്‍​പ്പ്, മൂ​ന്നി​ല​വ്, പു​തു​പ്പ​ള്ളി, നീ​ണ്ടൂ​ര്‍, മീ​ന​ടം – 3
മ​ണി​മ​ല, നെ​ടും​കു​ന്നം, ആ​ര്‍​പ്പൂ​ക്ക​ര, തീ​ക്കോ​യി – 2
മ​ര​ങ്ങാ​ട്ടു​പി​ള്ളി,വെ​ള്ളൂ​ര്‍, ത​ല​നാ​ട്, മ​ണ​ര്‍​കാ​ട് – 1