തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ 24 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം 2,647 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍:- തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി​നി സു​മ ത​മ്ബി (72), കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി സൂ​സ​മ്മ (68), എ​റ​ണാ​കു​ളം ചി​റ്റേ​റ്റു​ക​ര സ്വ​ദേ​ശി കെ.​പി. മു​ഹ​മ്മ​ദ് (70), വ​ച്ച​ക്ക​ല്‍ സ്വ​ദേ​ശി​നി ട്രീ​സ (65), വ​ട്ട​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി സി.​എ. സു​കു (65), വ​ള​വ​ഴി സ്വ​ദേ​ശി​നി അ​ന്നം​കു​ട്ടി (88), വേ​ങ്ങോ​ല സ്വ​ദേ​ശി ടി.​വി. പൈ​ലി (74),

പാ​ല​ക്കാ​ട് മു​ത​ല​മ​ട സ്വ​ദേ​ശി ഹു​സൈ​ന്‍ (60), പ​ട്ടാ​മ്ബി സ്വ​ദേ​ശി​നി കാ​ളി (80), കോ​ട്ട​പ്പാ​ടം സ്വ​ദേ​ശി​നി ആ​മി​ന (65), പു​തു​പാ​ള​യം സ്വ​ദേ​ശി അ​ന്തോ​ണി സ്വാ​മി (76), ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി ഖ​ദീ​ജ (56), കീ​ചീ​രി​പ​റ​മ്ബ് സ്വ​ദേ​ശി വേ​ലു (72), എ​ട​താ​നാ​ട്ടു​ക​ര സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ (67), മ​ല​പ്പു​റം ഒ​ത​ള്ളൂ​ര്‍ സ്വ​ദേ​ശി മൊ​യ്തു​ണ്ണി (85),

കോ​ഴി​ക്കോ​ട് മ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി ഹം​സ (55), കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി സു​ലേ​ഖ (43), വ​ട​ക​ര സ്വ​ദേ​ശി ഗോ​പാ​ല​ന്‍ (85), തി​രു​വേ​ങ്ങൂ​ര്‍ സ്വ​ദേ​ശി ഉ​ണ്ണി (50), കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ഹ​സ​ന്‍ കോ​യ (68), വ​ട​ക​ര സ്വ​ദേ​ശി ആ​ര്‍.​കെ. നാ​രാ​യ​ണ​ന്‍ (76), പൂ​വാ​ട്ടു​പ​റ​മ്ബ് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​സാ​ക് (72), കൊ​ടു​വ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ള്ള (60), കൊ​ടു​വ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ള്ള (60),

വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ (84) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.