തമിഴ്‌നാട്ടിലെ ഒരു ക്ഷേത്ര പരിസരത്തു നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ക്ഷേതത്തില്‍ ദര്ശനത്തിനെത്തുന്ന ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് ട്രാന്‍സ് ജന്‍ഡര്‍ സമൂഹം.

മതപരിവര്‍ത്തനം ചെയ്യണമെങ്കില്‍ നിങ്ങള്‍ ചര്‍ച്ചിന്റെ പരിസരത്തു പോകണം, ക്ഷേത്രത്തില്‍ നിങ്ങള്‍ക്ക് എന്താണ് കാര്യം എന്ന് അവര്‍ ചോദിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌.