തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 29 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 2623 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ (63), ക​ട്ട​ച്ചാ​ല്‍​കു​ഴി സ്വ​ദേ​ശി കു​ഞ്ഞു​കൃ​ഷ്ണ​ന്‍ (75), നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി കേ​ശ​വ​ന്‍ ആ​ശാ​രി (82), ത​ച്ച​ന്‍​കോ​ട് സ്വ​ദേ​ശി​നി ജ​യ (60), പ​ത്ത​നം​തി​ട്ട പ​റ​കോ​ട് സ്വ​ദേ​ശി​നി ആ​ശ​ബീ​വി (62), എ​ട​പ്പാ​വൂ​ര്‍ സ്വ​ദേ​ശി എ​ബ്ര​ഹാം (84), ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പു​ഴ സ്വ​ദേ​ശി​നി അ​യി​ഷ ബീ​വി (70),

നീ​ര്‍​ക്കു​ന്നം സ്വ​ദേ​ശി നാ​സ​ര്‍ (57), ഇ​ടു​ക്കി സ്വ​ദേ​ശി​നി അ​ന്ന​കു​ട്ടി (80), എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് സ്വ​ദേ​ശി അ​നി​രു​ദ്ധ​ന്‍ (54), വ​ര​പ്പെ​ട്ടി സ്വ​ദേ​ശി മാ​ര്‍​ക്കോ​സ് (82), തൃ​ശൂ​ര്‍ തെ​ക്കും​ക​ര സ്വ​ദേ​ശി​നി ശോ​ഭ​ന (65), വ​രാ​ന്ത​റ​പ്പ​ള്ളി സ്വ​ദേ​ശി ആ​ന്റോ (64), മ​ട​യി​കോ​ണം സ്വ​ദേ​ശി​നി ഹ​ണി ചു​മ്മാ​ര്‍ (18), പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി ഡെ​യ്‌​സി (66),

മ​ല​പ്പു​റം വ​ള്ളു​വ​ങ്ങാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹീം (52), മ​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ ല​ത്തീ​ഫ് (72), താ​രി​ഷ് സ്വ​ദേ​ശി കു​ഞ്ഞാ​ള​ന്‍ (75), പ​ഴ​മ​ള്ളൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​ന്‍ (72), ചേ​ര​ക്കാ​പ​റ​മ്ബ് സ്വ​ദേ​ശി​നി ജ​സീ​റ (30), കോ​ഴി​ക്കോ​ട് ചെ​റു​കു​ള്ള​ത്തൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ന്‍ (68), കൂ​താ​ളി സ്വ​ദേ​ശി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (82), ക​ല​റ​ന്തി​രി സ്വ​ദേ​ശി മൊ​യ്ദീ​ന്‍ കോ​യ (61),

വ​യ​നാ​ട് കെ​നി​ചി​റ സ്വ​ദേ​ശി കു​മാ​ര​ന്‍ (90), ക​ണ്ണൂ​ര്‍ പൊ​ടി​കു​ണ്ട് സ്വ​ദേ​ശി എ.​എം. രാ​ജേ​ന്ദ്ര​ന്‍ (69), മേ​ലൂ​ര്‍ സ്വ​ദേ​ശി എം. ​സ​ദാ​ന​ന്ദ​ന്‍ (70), ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​നി ത​ങ്ക​മ​ണി (55), കൂ​ത്തു​പ​റ​മ്ബ് സ്വ​ദേ​ശി​നി ഒ.​വി. ന​ബീ​സ (74), കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​മൃ​ത​നാ​ഥ് (80) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.