മസ്കറ്റ് : ലോകത്തെ 103 ലധികം രാജ്യങ്ങളിലെ പൗരന്മാര്ക്ക് പ്രവേശന വിസ ആവശ്യമില്ലാതെ 10 ദിവസം വരെ രാജ്യത്ത് തുടരാമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
സുല്‍ത്താനേറ്റില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലാത്ത രാജ്യങ്ങള്‍;
1. പോര്‍ച്ചുഗല്‍ 2. സ്വീഡന് 3. നോര്‍വേ 4. അന്‍ഡോറ 5. ഇറ്റലി 6. ബള്‍ഗേറിയ 7. സാന്‍ മറിനോ 8. സ്വിറ്റ്സര്‍ലന്‍ഡ് 9. ക്രൊയേഷ്യ 10. ലിച്ചെന്‍സ്റ്റൈന്‍ 11. മാസിഡോണിയ 12. ഹംഗറി 13. സെര്‍ബിയ 14. ജോര്‍ജിയ 15. എസ്റ്റോണിയ 16. ഡെന്മാര്ക്ക് 17. ജര്‍മ്മനി 18. ഗ്രീസ് 19. ഐസ്ലാന്റ് 20. ബെല്‍ജിയം 21. റൊമാനിയ 22. സ്ലൊവേനിയ 23. ഫിന്‍ലാന്‍ഡ് 24. ലക്സംബര്‍ഗ് 25. മാള്‍ട്ട 26. മൊണാക്കോ 27. സൈപ്രസ് 28. ഉക്രെയ്ന് 29. സ്പെയിന് 30. ചെക്ക് റിപ്പബ്ലിക് 31. വത്തിക്കാന്‍ 32. ഓസ്ട്രിയ 33. അയര്‍ലന്‍ഡ് 34. ബ്രിട്ടന് 35. പോളണ്ട് 36. സ്ലൊവാക്യ 37. ഫ്രാന്‍സ് 38. ലാത്വിയ 39. ലിത്വാനിയ 40. മോള്‍ഡോവ 41. നെതര്‍ലാന്റ്സ് 42. ജപ്പാന് 43. തായ്ലന്ഡ് 44. ദക്ഷിണാഫ്രിക്ക 45. ഇന്ത്യ 46. ഹോങ്കോംഗ് 47. റഷ്യന്‍ ഫെഡറേഷന് 48. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന 49. സീഷെല്‍സ് 50. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക 51. ബ്രൂണൈ ദാറുസ്സലാം 52. തുര്‍ക്കി 53. ദക്ഷിണ കൊറിയ 54. ന്യൂസിലന്‍ഡ് 55. ഇറാന് 56. ഫ്രഞ്ച് ഗയാന 57. ഓസ്ട്രേലിയ 58. ഇന്തോനേഷ്യ 59. തായ്വാന് 60. കാനഡ 61. മലേഷ്യ 62. മക്കാവു 63. സിംഗപ്പൂര്‍ 64. അസര്ബൈജാന് 65. ഉസ്ബെക്കിസ്ഥാന് 66. ബെലാറസ് 67. താജിക്കിസ്ഥാന്‍ 68. കിര്‍ഗിസ്ഥാന്‍ 69. കോസ്റ്റാറിക്ക 70. നിക്കരാഗ്വ 71. അര്‍മേനിയ 72. പനാമ 73. ബോസ്നിയയും ഹെര്‍സഗോവിനയും 74. തുര്‍ക്ക്മെനിസ്ഥാന്‍ 75. ഹോണ്ടുറാസ് 76. ഗ്വാട്ടിമാല 77. കസാക്കിസ്ഥാന്‍ 78. ലാവോസ് 79. അല്‍ബേനിയ 80. ഭൂട്ടാന് 81. പെറു 82. മാലിദ്വീപ് 83. എല്‍ സാല്‍വഡോര്‍ 84. വിയറ്റ്നാം 85. ക്യൂബ 86. മെക്സിക്കോ 87. ഈജിപ്ത് 88. ടുണീഷ്യ 89. അള്‍ജീരിയ 90. മൗറിറ്റാനിയ 91. മൊറോക്കോ 92. ലെബനന് 93. ജോര്‍ദാന്‍ 94. ഇക്വഡോര്‍ 95. ബൊളീവിയ 96. വെനിസ്വേല 97. കൊളംബിയ 98. ഉറുഗ്വേ 99. പരാഗ്വേ 100. സുരിനാം 101. അര്‍ജന്റീന 102. ബ്രസീല്‍ 103. ചിലി