കോട്ടയം: പി.ആര്‍.ഡി.എസ്സ് രാഷ്ട്രീയകാര്യ സെക്രട്ടറിയായി മധു വാകത്താനത്തിനെ തിരഞ്ഞെടുത്തു. പി ആര്‍ ഡി എസ്സ് ആസ്ഥാനത്തില്‍ കൂടിയ യോഗത്തിലാണ് ഐക്യകണ്‌ഠേന മധുവിനെ തിരഞ്ഞെടുത്തത്. മധുവാകത്താനത്തിന് ഹൈ കൗണ്‍സില്‍ അംഗം പി.ജി. ദിലീപ് കുമാര്‍ ഔദ്യോഗിക റിക്കാര്‍ഡുകള്‍ കൈമാറി.