കൂ​ത്താ​ട്ടു​കു​ളത്ത് മീന്‍ കട കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കട കത്തിയത്. ഒ​ലി​യ​പ്പു​റം കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ പ്രവര്‍ത്തിച്ചിരുന്ന കടയാണ് പൂര്‍ണമായി കത്തി നശിച്ചത്. എങ്ങനെയാണ് കട കത്തിയതെന്ന് അറിവായിട്ടില്ല.

രാത്രിയില്‍ ഇതുവഴി വന്ന ലോറി ഡ്രൈവര്‍ ആണ് കട കത്തുന്നത് കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ സേ​ന​യെ വിവരമരുവുകയും. അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയും ചെയ്തു. തി​രു​മാ​റാ​ടി പു​ത്ത​ന്‍​പു​ര​യി​ല്‍ സാ​ജു​വി​ന്‍റെ ക​ട​യാ​ണ് കത്തി നശിച്ചത്.