മും​ബൈ: ജ​ന​വാ​സവാസ പ്രദേശത്ത് ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ 16 പേ​ര്‍​ക്ക് പ​രി​ക്ക്. ലാ​ല്‍​ബാ​ഗ് മേ​ഖ​ല​യി​ലാണ് സ്ഫോ​ട​നമുണ്ടായത് .

അ​ഗ്നി​ശ​മ​ന​സേ​ന​ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​ച്ചു .ഒ​രു അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അപകടമുണ്ടായത് .

അ​ര​മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ത്താ​ണ് തീ​യ​ണ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ ​ പ്ര​വേ​ശി​പ്പി​ച്ചു.