കുറിച്ചി ഈഴംപാക്കൽ വൃന്ദാവനത്തിൽ കൃഷ്ണൻ കുട്ടിയുടെയും രാധമ്മയുടെയും മകൻ
K അനിൽകുമാർ (48) നിര്യാതനായി ശവദാഹം ഇന്ന് 24-11-2021 4.00pm ന് വീട്ടുവളപ്പിൽ . കോട്ടയം കൈനടി റൂട്ടിൽ സർവ്വീസ് നടത്തുന്ന അശ്വതി ബസ്സുകളുടെ ഉടമയാണ്.
ഭാര്യ: ഗാർഗി രാജ് ലക്ഷ്മീ പുരം കാവാലം, മക്കൾ: അമൃതഅനിൽ,അർജുൻ അനിൽ.