കേരളത്തിലെ മികച്ച കർഷകരെ നാഷണൽ സോഷ്യൽ ജസ്റ്റിസ് ആൻഡ് എൻവയർമെന്റ് ഫോറം ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്ട് വച്ച് ആദരിക്കുന്നു. ഏറ്റവും മികച്ച കർഷകന് 15000 രൂപയും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും മികച്ച രണ്ടാമത്തെ കർഷകന് 10000 രൂപയും ഫലകവും , മൂന്നാമത്തെ കർഷകന് 5000 രൂപയും പ്രശസ്തി പത്രവും ഫലകവും സംസ്ഥാന കൃഷി മന്ത്രി സമ്മാനിക്കും.
നോമിനേഷനുകൾ നവംബർ 30 ന് അകം നല്കുവാൻ ഈ നമ്പറുകളിൽ ബന്ധപ്പെടുക-
9400876050, 9656646666
9809448500, 9961509981
8411895000