കോട്ടയം:​ ​ചു​ഴ​ലി​ക്കാ​റ്റ് ​മു​ന്ന​റി​യി​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ഇടുക്കി ​ജി​ല്ല​യി​ല്‍​ ​അ​ടി​യ​ന്തി​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍​ ​നേ​രി​ടു​ന്ന​തി​നാ​യി​ ​ദേ​ശീ​യ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​സേ​ന​ യു​ടെ​ ​സം​ഘ​ങ്ങ​ള്‍​ ​എത്തി. ​ ​മൂ​ന്നാ​ര്‍,​ ​പൈ​നാ​വ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​സം​ഘം​ ​ക്യാ​മ്ബ് ​ചെ​യ്യു​ന്ന​ത്.​ ​മൂ​ന്നാ​റി​ല്‍​ ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ ​ജ​യ​ന്തോ​ ​കു​മാ​ര്‍​ ​മ​ണ്ഡ​ലും​ ​പൈ​നാ​വി​ല്‍​ ​ഉ​ദി​ത് ​കു​മാ​ര്‍​ ​ദീ​ക്ഷി​തും​ ​ആ​ണ് ​സം​ഘ​ങ്ങ​ളെ​ ​ന​യി​ക്കു​ന്ന​ത്.​ 20​ ​പേ​ര്‍​ ​വീ​ത​മാ​ണ് ​ഓ​രോ​ ​സം​ഘ​ത്തി​ലു​മു​ള്ള​ത്.​ ​ഫോ​ണ്‍​:​ 87006​ 22536​ ​(​ ​മ​നീ​ഷ് ​)​പു​തി​യ​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഡെ​പ്യൂ​ട്ടി​ ​ക​മ​ന്‍​ഡാ​ന്റ് ​രാ​ജ​ന്‍​ ​ബാ​ബു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​എ​ട്ട് ​ടീ​മു​ക​ളാ​ണ് ​കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​ത്.​കേ​ര​ള​ത്തി​ല്‍​ ​തു​ലാ​വ​ര്‍​ഷം​ ​ശ​ക്ത​മാ​കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​മ​ളി​ ​പ​ഞ്ചാ​യ​ത്തി​ല്‍​ ​ജാ​ഗ്ര​താ​ ​നി​ര്‍​ദ്ദേ​ശം​ ​പു​റ​പ്പെ​ടു​വി​ച്ചിട്ടുണ്ട്.​ ​കേ​ര​ളാ​ ​ത​മി​ഴ്നാ​ട് ​അ​തി​ര്‍​ത്തി​യാ​യ​ ​കു​മ​ളി​യി​ലും​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ​ ​കാ​റ്റി​നും​ ​മ​ഴ​യ്ക്കും​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ല്‍​ ​ജ​ന​ങ്ങ​ള്‍​ ​ജാ​ഗ​രൂ​ഗ​രാ​യി​രി​ക്ക​ണ​മെ​ന്ന​ ​നി​ര്‍​ദ്ദേ​ശ​മാ​ണ് ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ജി​ല്ല​യി​ല്‍​ ​റെ​ഡ് ​അ​ല​ര്‍​ട്ടും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​മു​ന്ന​റി​യി​പ്പ് ​ന​ല്‍​കി​യി​ട്ടു​ള്ള​ ​മേ​ഖ​ല​ക​ളി​ല്‍​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍​ ​ഉ​രു​ള്‍​പൊ​ട്ട​ല്‍,​ ​മ​ണ്ണി​ടി​ച്ചി​ല്‍,​ ​വെ​ള്ള​പ്പൊ​ക്കം​ ​തു​ട​ങ്ങി​യ​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ള്‍​ക്കു​ള്ള​ ​സാ​ധ്യ​ത​ ​മു​ന്‍​നി​ര്‍​ത്തി​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് ​വി​രു​ദ്ധ​മാ​കാ​ത്ത​ ​രീ​തി​യി​ല്‍​ ​​ത​യ്യാ​റെ​ടു​പ്പു​ക​ള്‍​ ​ന​ട​ത്ത​ണ​മെ​ന്ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് ​ജി​ല്ലാ​ ​ക​ള​ക്ട​ര്‍​ ​നി​ര്‍​ദ്ദേ​ശം​ ​ന​ല്‍​കിയിട്ടുണ്ട്.​