ഇന്ന് ഇലക്ഷന്‍ പോരും രാഷ്ട്രീയ ചര്‍ച്ചകളും ശക്തമാകുമ്ബോള്‍ സിനിമയിലെ പ്രിയ താരം ധര്‍മജന്‍ ബോള്‍ഗാട്ടി സിനിമക്കുള്ളിലെ രാഷ്ട്രീയം തുറന്ന് പറയുകയാണ്.

ഇന്ന് സി​നി​മാ​രം​ഗ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ വ​ള​രെ കു​റ​വാ​ണ്. ചു​രു​ക്കം ചി​ല കോ​ണ്‍​ഗ്ര​സു​കാ​രു​ണ്ടെ​ങ്കി​ലും അ​ത് ആ​രും പ​റ​യാ​റി​ല്ലെന്നും താരം,ഇ​ക്കാ​ര്യം വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്നൊ​രാ​ള്‍ താ​ന്‍ മാ​ത്ര​മാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി പറഞ്ഞു.

എന്നാല്‍ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ള്‍ പ​ല​പ്പോ​ഴും വെ​ട്ടി​ത്തു​റ​ന്ന് പ​റ​ഞ്ഞ് പു​ല​വാ​ല് പി​ടി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. പ​ര​സ്യ നി​ല​പാ​ടി​ന്‍റെ പേ​രി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും ധ​ര്‍​മ​ജ​ന്‍ വ്യക്തമാക്കി.