ബ്ര​സീല്‍ : ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ആ​ശ​ങ്ക കു​റ​യു​ന്നി​ല്ല . ബ്ര​സീ​ലി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,138 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത് . ഇ​തോ​ടെ കോ​വി​ഡ് രോഗികളുടെ എ​ണ്ണ​ത്തി​ല്‍ മൂ​ന്നാ​മ​തു​ള്ള ബ്ര​സീ​ലി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6,335,878 ആ​യി .

272 പേ​ര്‍​കൂ​ടി പു​തി​യ​താ​യി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 173,120 ആ​യി ഉ​യ​ര്‍​ന്നു . 5,601,804 പേ​രാ​ണ് ബ്ര​സീ​ലി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

നി​ല​വി​ല്‍ 560,954 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യില്‍ കഴിയുന്നത്. ഇ​തി​ല്‍ 8,318 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത് . 21,900,000 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.