സംസ്ഥാനത്ത് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം. ഡെപ്യൂട്ടേഷനിലായിരുന്ന Bevco എംഡി യോഗേഷ് ഗുപ്തയെ ട്രെയിനിങ് എഡിജിപി ആയി നിയമിച്ചു. എസ് ശ്യാം സുന്ദറിനെ ബെവ്കോ എം.ഡി ആയി നിയമിക്കും ചൈത്ര തെരേസയാണ് റെയില്‍വേസ് എസ് പി. ഷൗക്കത്ത് അലി തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ് പി സന്തോഷ് കെ വി മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി യുമാകും. കുര്യക്കോസ് വി യുവിനെ ഇടുക്കി ക്രൈംബ്രാഞ്ച് എസ് പി ആയും നിയമിച്ചു.

യോഗേഷ് ഗുപ്ത – AGDP ട്രെയിനിംഗ്
ശ്യാം സുന്ദര്‍ – ബെവ്കോ MD
രാഹുല്‍ ആര്‍ നായര്‍ ക്രൈം ബ്രാഞ്ച് കോഴിക്കോട്
ചൈത്ര തെരേസാ ജോണ്‍ – sp റെയില്‍വേ
ആര്‍ ആനന്ദ് AlG ഹെഡ്ക്വാര്‍ട്ടേഴ്സ്
അജിത്ത് കുമാര്‍ KAP – 2 കമാഡന്‍റ്
D മോഹനന്‍ – പബ്ലിക്ക് ഗ്രീവന്‍സ് സെല്‍ AIG
അമോസ് മാമന്‍ – ടെലികോം SP
ഷൗക്കത്തലി – SP തീവ്രവാദ വിരുദ്ധ സേന
KV സന്തോഷ്- ക്രൈം ബ്രാഞ്ച് മലപ്പുറം
കുര്യാക്കോസ്- ക്രൈംബ്രാഞ്ച് ഇടുക്കി
ശശിധരന്‍- വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ കോഴിക്കോട്
പി.എന്‍ രമേശ് കുമാര്‍- സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എറണാകുളം
സുനില്‍- സ്റേററ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട്