കോ​യ​മ്ബ​ത്തൂ​ര്‍: ത​മിഴ്‌നാട്ടിലെ പൊ​ള്ളാ​ച്ചി ആ​ന​മ​ല​യി​ല്‍ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ യു​വാ​വ് ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്.

റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ന്ന യു​വാ​വ് അ​മ്മ​യു​ടെ കൈ​യി​ല്‍ ​നി​ന്നും ബലമായി കുട്ടിയെ എ​ടു​ത്തു​കൊ​ണ്ടു പോ​കു​ന്ന​തും അ​മ്മ യു​വാ​വി​നെ വേഗത്തില്‍ പി​ന്തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

അതെ സമയം കേ​ര​ള ര​ജി​സ്ട്രേ​ഷ​ന്‍ കാ​റി​ലെ​ത്തി​യ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്ന് അ​മ്മ വെളിപ്പെടുത്തുന്നു .സംഭവത്തില്‍ അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കിയിട്ടുണ്ട് .