ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂക്ഷ വിമര്‍ശനവുമായി മു​തി​ര്‍​ന്ന നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍. പാ​ര്‍​ട്ടി ഈ ​നി​ല​യി​ലെ​ത്തി​യ​തി​ല്‍ ദു​ഖി​ത​നെ​ന്ന് അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി .

രാ​ജ്യം വെ​ല്ലു​വി​ളി നേ​രി​ടു​മ്ബോ​ഴാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ഈസാഹചര്യം ​തു​ട​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യി. പാ​ര്‍​ട്ടി​ക്ക് ഇ​പ്പോ​ള്‍ അ​ധ്യ​ക്ഷ​നി​ല്ല. ആ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല.അദ്ദേഹം പറഞ്ഞു .

സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. നേ​തൃ​ത്വം വി​ശ്വ​സ്ത​രെ​ന്ന് ക​രു​തി​യ​വ​ര്‍ പാ​ര്‍​ട്ടി വി​ട്ടു. ശ​ത്രു​ക്ക​ളാ​യി ക​ണ്ട​വ​ര്‍ ഇ​പ്പോ​ഴും പാ​ര്‍​ട്ടി​യി​ലു​ണ്ട് . പ​ഞ്ചാ​ബി​ലെ പ്ര​തി​സ​ന്ധി പാ​ക്കി​സ്ഥാ​നെ മാ​ത്ര​മേ സ​ഹാ​യി​ക്കൂ. പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി സം​സ്ഥാ​ന​മാ​ണെ​ന്ന​ത് മ​റ​ക്ക​രു​തെ​ന്നും സി​ബ​ല്‍ ചൂണ്ടിക്കാട്ടി .