ക​ണ്ണൂ​ര്‍: ഭ​ര്‍​തൃ​പീ​ഡ​ന​ത്തി​നെ​തി​രെ പ​രാ​തി​പ്പെ​ട്ട ഭാ​ര്യ​യെ​യും 16ഉം 14​ഉം വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യും ഉ​ളി​ക്ക​ല്‍ പൊ​ലീ​സ്​ അ​ര്‍​ധ​രാ​ത്രി ബ​സ്​​സ്​​റ്റാ​ന്‍​ഡി​ല്‍ ഇ​റ​ക്കി​വി​െ​ട്ട​ന്ന്​ പ​രാ​തി. പൊ​ലീ​സി​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ യു​വ​തി പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ക​ല​ക്​​ട​റേ​റ്റി​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു. ഉ​ളി​ക്ക​ല്‍ ചാ​ലാ​യി​ടം​ക​ണ്ടി സീ​ന​ന്തി​െ​ന്‍​റ ഭാ​ര്യ ക​ര്‍​ണാ​ട​ക ഉ​ഡു​പ്പി സ്വ​ദേ​ശി​നി കാ​വേ​രി​യാ​ണ്​ ത​നി​ക്കും മ​ക്ക​ള്‍​ക്കും നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച ക​ല​ക്​​ട​റേ​റ്റി​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന​ത്. ജി​ല്ല ക​ല​ക്​​ട​ര്‍​ക്ക്​ പ​രാ​തി​യും ന​ല്‍​കി.

ഇ​ക്ക​ഴി​ഞ്ഞ ഒ​മ്ബ​തി​ന്​ രാ​ത്രി 10ഒാ​ടെ​യാ​ണ്​ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ നി​ന്ന്​ മ​ര്‍​ദ​ന​മേ​റ്റ​തെ​ന്ന്​ കാ​വേ​രി പ​റ​യു​ന്നു. സം​ഭ​വം ഉ​ളി​ക്ക​ല്‍ പൊ​ലീ​സി​ല്‍ രാ​ത്രി ത​ന്നെ അ​റി​യി​ച്ചു. ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം, രാ​ത്രി 11നു​ശേ​ഷം ഭ​ര്‍​തൃ​വീ​ട്ടി​ലെ​ത്തി​യ പൊ​ലീ​സ്​ ത​ന്നെ​യും മ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഒ​രു ഒാ​േ​ട്ടാ​റി​ക്ഷ​യി​ല്‍ ക​യ​റ്റി ഉ​ളി​ക്ക​ല്‍ ബ​സ്​​സ്​​റ്റാ​ന്‍​ഡി​ല്‍ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തെ​ന്നാ​ണ്​ ജി​ല്ല ക​ല​ക്​​ട​ര്‍​ക്ക്​ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ക​ല​ക്​​ട​റേ​റ്റി​നു മു​ന്നി​ല്‍ അ​മ്മ​യും ര​ണ്ട്​ പെ​ണ്‍​കു​ട്ടി​ക​ളും കു​ത്തി​യി​രു​ന്ന​തോ​ടെ വി​മ​ന്‍ പ്രൊ​ട്ട​ക്​​ഷ​ന്‍ ഒാ​ഫി​സ​ര്‍ സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട്​ ഒാ​ഫി​സി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ഉ​ച്ച​യോ​ടെ ജി​ല്ല ക​ല​ക്​​ട​റെ നേ​രി​ട്ടു​ക​ണ്ടും പ​രാ​തി അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്കാ​യി പ​രാ​തി, ക​ല​ക്​​ട​ര്‍ ജി​ല്ല റൂ​റ​ല്‍ എ​സ്.​പി​ക്ക്​ കൈ​മാ​റി. ഇ​തേ​ത്തു​ട​ര്‍​ന്ന്​ റൂ​റ​ല്‍ എ​സ്.​പി​യെ​യും ക​ണ്ട്​ കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌​ അ​ന്വേ​ഷി​ക്കാ​ന്‍ റൂ​റ​ല്‍ എ​സ്.​പി ന​വ​നീ​ത്​ ശ​ര്‍​മ ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി പ്രി​ന്‍​സ്​ എ​ബ്ര​ഹാ​മി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി. ഡി​വൈ.​എ​സ്.​പി​യു​ടെ റി​പ്പോ​ര്‍​ട്ട്​ കി​ട്ടി​യാ​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ റൂ​റ​ല്‍ എ​സ്.​പി ഇ​വ​ര്‍​ക്ക്​ ഉ​റ​പ്പു​ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ്​​ ക​ല​ക്​​ട​റേ​റ്റി​നു മു​ന്നി​ലെ സ​മ​​രം അ​വ​സാ​നി​പ്പി​ച്ച​ത്.

വൈ​കീ​ട്ട്​ സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്​ കീ​ഴി​ല്‍ കൂ​ത്തു​പ​റ​മ്ബി​ലെ സ​ഖി കേ​ന്ദ്ര​ത്തി​ലേ​ക്ക്​ അ​മ്മ​യെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും മാ​റ്റി.

ഉ​ഡു​പ്പി​ക്ക​ടു​ത്ത കാ​ര്‍​ക്ക​ള സ്വ​ദേ​ശി​നി​യാ​യ കാ​വേ​രി​യെ ആ​ദ്യ ഭ​ര്‍​ത്താ​വ്​ ശ​ശി​കു​മാ​ര്‍ അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന്​ മ​രി​ച്ച​തി​നു ശേ​ഷ​മാ​ണ്​ ഉ​ളി​ക്ക​ല്‍ പാ​റ​പ്പു​റ​ത്തു​ള്ള ചാ​ലാ​ട​ന്‍ ക​ണ്ടി സീ​ന​ന്ത്​ വി​വാ​ഹം ക​ഴി​ച്ച​​ത്. ആ​ദ്യ ഭ​ര്‍​ത്താ​വി​ലു​ണ്ടാ​യ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ്​ ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും കാ​വേ​രി പ​റ​ഞ്ഞു. പി​ന്നീ​ട്​ ത​െ​ന്‍​റ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഏ​ഴ​ര പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍​ണ​വും ആ​ദ്യ ഭ​ര്‍​ത്താ​വി​െ​ന്‍​റ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന്​ ല​ഭി​ച്ച 25 ല​ക്ഷം രൂ​പ ഇ​ന്‍​ഷു​റ​ന്‍​സ്​ തു​ക​യി​ല്‍ 12 ല​ക്ഷം രൂ​പ​യും ഇ​പ്പോ​ഴ​ത്തെ ഭ​ര്‍​ത്താ​വും മാ​താ​പി​താ​ക്ക​ളും ചേ​ര്‍​ന്ന്​ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.