ന്യൂ​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്ട്ര​പ​തി ഗ്യാ​നി സെ​യി​ല്‍ സിം​ഗി​ന്‍റെ ചെ​റു​മ​ക​ന്‍ ഇ​ന്ദ​ര്‍​ജീ​ത്ത് സിം​ഗ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം. ത​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തി​ലൂ​ടെ താ​ന്‍ നി​റ​വേ​റ്റി​യ​തെ​ന്ന് ഇ​ന്ദ​ര്‍​ജീ​ത്ത് സിം​ഗ് പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​ന്ദ​ര്‍​ജീ​ത്ത് സിം​ഗ് പാ​ര്‍​ട്ടി അം​ഗ​മാ​യ​ത്. കോ​ണ്‍​ഗ്ര​സ് മു​ത്ത​ച്ഛ​നോ​ട് ശ​രി​യാ​യ രീ​തി​യി​ല​ല്ല പെ​രു​മാ​റി​യ​ത്. അ​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ദു:​ഖ​മു​ണ്ടാ​യി​രു​ന്നു. പൊ​തു​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ച്ച​പ്പോ​ള്‍ വാ​ജ്‌​പേ​യി​ല്‍ നി​ന്നും അ​ദ്വാ​നി​യി​ല്‍ നി​ന്നും അ​നു​ഗ്ര​ഹം വാ​ങ്ങ​ണ​മെ​ന്ന് മു​ത്ത​ച്ഛ​ന്‍ പ​റ​ഞ്ഞ​താ​യും ഇ​ന്ദ​ര്‍​ജീ​ത്ത് സിം​ഗ് പ​റ​യു​ന്നു.

പ​ഞ്ചാ​ബി​ലു​ള‌​ള​വ​രും ബി​ജെ​പി​യെ ഇ​ഷ്‌​ട​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​ന്ദ​ര്‍​ജീ​ത്ത് സിം​ഗി​ന്‍റെ വ​ര​വെ​ന്ന് പ​ഞ്ചാ​ബി​ലെ പാ​ര്‍​ട്ടി ചു​മ​ത​ല​യു​ള‌​ള ദു​ഷ്യ​ന്ത് ഗൗ​തം അ​ഭി​പ്രാ​യ​പ്പെ​ട്ടു.