കൊവിഡ് മൂലം രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് ധനസഹായം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം.

സഹായം നല്‍കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് അച്ഛനും അമ്മയും മരിച്ച 593 കുട്ടികളാണ് ഉള്ളത്. അച്ഛനോ അമ്മയോ ഒരാള്‍ മരിച്ച 19,000 കുട്ടികളും മഹാരാഷ്ട്രയിലുണ്ട്.